KeralaLatestThiruvananthapuram

ആറ്റിങ്ങല്‍ ഏരിയയില്‍ രണ്ടാംദിവസ കുടുംബസംഗമം നടന്നു

“Manju”

ആറ്റിങ്ങല്‍ (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമം ആറ്റിങ്ങല്‍ ഏരിയയുടെ രണ്ടാം ദിവസത്തെ കുടുംബ സംഗമം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഇന്‍ഡസ്ട്രീസ്) വിജയരാജിന്റെ വസതിയായ ആന്‍സ് വിഹാറില്‍ നടന്ന കുടുംബ സംഗമത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി അധ്യക്ഷനായരുന്നു. ഏരിയ കോര്‍ഡിനേറ്റര്‍ വി. ശശിധരന്‍, മറ്റ് ആത്മബന്ധുക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

Related Articles

Back to top button