IndiaLatest

കേ​​ര​​ള​​ത്തി​​ല്‍ പ്രളയസാധ്യതയുണ്ടെന്ന് ദേശീയ ജലകമ്മീഷന്‍

“Manju”

ശ്രീജ.എസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ല്‍ വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി ദേ​​ശീ​​യ ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് . ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ലഡ് അഡ്വൈസറിയില്‍‌ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മ​​ഹാ​​രാഷ്‌ട്ര, ഗു​​ജ​​റാ​​ത്ത്, ഗോ​​വ ക​​ര്‍​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തീ​​വ്ര വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​കും. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു.

Related Articles

Back to top button