LatestThiruvananthapuram

കിളിമാനൂർ പോലീസ് സ്റ്റേഷനിൽ റിമാന്റ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കിളിമാനൂർ: കിളിമാനൂരിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.മൂന്ന് വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ ജൂലൈ 18 ന് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായ കിളിമാനൂർ മലയ്ക്കൽ സ്വദേശിയായ യുവാവിനാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് അതിനാൽ ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ളവർ അടിയന്തിരമായി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മെഡിക്കൽ ഓഫീസർ
പി എച്ച് സി അടയമൺ
8547495706

ഹെൽത്ത് ഇൻസ്പെക്ടർ
പി എച്ച് സി അടയമൺ

Related Articles

Back to top button