KeralaLatest

മാസപ്രാർത്ഥനകൾ നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 88 കേന്ദ്രങ്ങളിൽ ഇന്നലെ (10.09.2023 ൽ) മാസ പ്രാർത്ഥനകൾ നടന്നു.

പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് മാസ പ്രാർത്ഥനകൾ നടക്കുന്നത്.

Related Articles

Back to top button