LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (19-09-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

പൂര്‍ണ്ണ കുംഭമേളയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാ‍ഞ്ചുകളിലും ഇന്ന് (19-09-2023) ചൊവ്വാഴ്ച രാവിലെ 8.30 ന് ആശ്രമംകുംഭം നിറച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ആശ്രമകുംഭം നിറച്ചത്.

യാമപ്രാര്‍ത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് വൈക്കം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ9മണിമുതൽ5മണിവരെ

ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

Related Articles

Back to top button