IndiaKeralaLatest

ജോലിസ്ഥലങ്ങളിലും വാക്സിന്‍ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡൽഹി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജോലി സ്ഥലങ്ങളിൽ വച്ച്‌ വാക്സിൻ നൽകാൻ അനുമതി നൽകി കേന്ദ്രസർക്കാർ.

45ന് മുകളിൽ പ്രായമുള്ളവർക്കാണ് ജോലിസ്ഥലത്ത് വാക്സിൻ നൽകുന്നതിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിൽ വാക്സിൻ എടുക്കാൻ കഴിയൂ. ഏപ്രിൽ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.

Related Articles

Back to top button