തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ കെ ശ്രീകുമാറിന് തോല്‍വി. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് മേയറുടെ തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ച സീറ്റാണ് കരിക്കകം
Related Articles
ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
December 22, 2020 9:45 AM
Check Also
Close
-
ഇനി 625 രൂപയ്ക്ക് കോവിഡ് പരിശോധന നടത്താംAugust 1, 2020 11:41 AM