KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (28-09-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് വ്യാഴം :

  • രാവിലെ 9.45 ന് ഗുരുവിന്റെ വാഹനം ആശ്രമ പരിസരത്തുള്ള യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നു.

ശിലാസ്ഥാപനം :

  1. കരുനാഗപ്പള്ളി ഏരിയയില്‍, ചെറിയഴീക്കല്‍, ഇടയില്‍ വീട്ടില്‍ എം.ഘോഷ് നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 10 മണിക്ക് നടക്കുന്നു. കരുനാഗപ്പള്ളി ഏരിയ ഹെഡ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
  2. മലപ്പുറം ഏരിയയില്‍ പുതുക്കോട് കല്ലിടുമ്പില്‍ വീട്ടില്‍ കെ.ഫിറോസ് നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 10 മണിക്ക് നടക്കും. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഗൃഹപ്രവേശം :

  1. തൃശ്ശൂര്‍ ഏരിയയില്‍ ഇരിങ്ങാലക്കുട പൊറാത്തിശ്ശേരില്‍ ഇ.പി. പ്രശാന്തന്‍ നിര്‍മ്മിച്ച ഭവനത്തിന്റെ (ഗുരുസന്തോഷം’) ഗൃഹപ്രവേശം നടക്കുന്നു രാവിലെ 11.30 ന്. തൃശ്ശൂര്‍ ഏരിയ ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
  2. തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയില്‍ പോത്തന്‍കോട് യൂണിറ്റില്‍ ശാന്തിഗിരി കാഞ്ഞാംപാറയില്‍ എം.സി. സനൂപ് നിര്‍മ്മിച്ച ഭവനത്തിന്റെ‍ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. ഓപ്പറേഷന്‍സ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
  3. ന്യൂഡല്‍ഹി സോണല്‍ ഓഫീസ് പരിധിയില്‍ ശാന്തികുഞ്ജ് A47/B യില്‍ സൗരഭ് വാങ്ങിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ നേതൃത്വം നല്‍കും.

ആകാശവാണിയില്‍ വൈകിട്ട് 5.45 ന് ഗുരുഭക്തി ഗാനങ്ങള്‍ :

ശാന്തിഗിരി വിശ്വസംസ്‌കൃതി കലാരംഗം ഗായകസംഘം അവതരിപ്പിച്ച ഗുരുഭക്തി ഗാനങ്ങൾ ഇന്ന് വൈകിട്ട് 5.45ന് ആകാശവാണി സംപ്രേഷണം ചെയ്യുന്നു.

വിശ്വസംസ്കൃതി കലാരംഗം ഗായകര്‍ ആകാശവാണിയില്‍ റെക്കോഡിംഗ് വേളയില്‍

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ലക്ഷ്മിപുരം, ജനസേവികപുരം യൂണിറ്റുകളില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന്

രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.സ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)

Related Articles

Back to top button