IndiaLatest

വനിതാ ഹോസ്റ്റലില്‍ വൻ തീപിടുത്തം

“Manju”

ദില്ലിയില്‍ വനിതാ ഹോസ്റ്റലില്‍ വൻ തീപിടുത്തം ഉണ്ടായി. മുഖര്‍ജി നഗറിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് തീപിടുത്തം ഉണ്ടായത്. 20 ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 35 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും അഗ്നിശമന സേന അറിയിച്ചു.

Related Articles

Back to top button