KeralaLatest

ആകാശവാണിയില്‍ ഗുരുഭക്തിഗാനം സംപ്രേഷണം ചെയ്തു

“Manju”

 തിരുവനന്തപുരം : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗായകസംഘം അവതരിപ്പിച്ച ഗുരുഭക്തി ഗാനങ്ങൾ തിരുവനന്തപുരം ആകാശവാണിയില്‍ ഇന്നലെ (28-09-2023) വൈകിട്ട് 5.45ന് സംപ്രേഷണം ചെയ്തു. കലാരംഗത്തിലെ ഗായകരായ വിനീഷ് പി, രഞ്ജിത്ത് പി കെ, പ്രിയൻ വി എസ്, വൈശാഖ് മോഹൻ, പ്രത്യുഷ പി എന്നിവര്‍ക്കൊപ്പം ബ്രഹ്മചാരിണിമാരായ ഗുരുവന്ദന ആര്‍., സ്നേഹവല്ലി കെ. എം., ജ്ഞാന പ്രിയ ആര്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button