KeralaLatest

ദിവംഗതനായി

“Manju”

കരുനാഗപ്പള്ളി : കെ.എസ്.പുരം പുതിയകാവ് നിര്‍മ്മല്‍ ഭവനില്‍ (നിർമ്മല മെഡിക്കൽസ് ) പി.ചെല്ലപ്പന്‍ (91) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ ഇന്ന് (29-9-23 വെള്ളിയാഴ്ച) വെളുപ്പിന് ദിവംഗതനായി. ഭാര്യ : കമലകുമാരി. മക്കള്‍ : കെ.തനുജ, കെ.സുജ., സി. സജിലാല്‍. മരുമക്കള്‍ : എസ്. സുരേഷ് കുമാര്‍. എസ്. ശ്രീരഞ്ജന്‍, ആര്‍.രഞ്ജിനി. മരണാനന്തര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.

പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും 15-10-2023 ന് ഞായറാഴ്ച രാവിലെ 8.30 ന്

 

Related Articles

Back to top button