KeralaLatest

ജന്മഗൃഹ തീര്‍ത്ഥയാത്ര ഒക്ടോബര്‍ 16 തിങ്കളാഴ്ച

“Manju”

പോത്തന്‍കോട് : കേന്ദ്രാശ്രമത്തില്‍ നിന്നും ജന്മഗൃഹത്തിലേക്കുള്ള ഈമാസത്തെ ജന്മഗൃഹതീർത്ഥയാത്ര ഒക്ടോബർ 16, തിങ്കളാഴ്ചയാണെന്ന് വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം റൂറല്‍ ഏരിയ കമ്മിറ്റി ഓഫീസ് അറിയിച്ചു.

ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന തീർത്ഥയാത്രക്കായി കേന്ദ്ര ആശ്രമത്തിൽ നിന്ന് പ്രത്യേക വാഹനം അറേഞ്ച് ചെയ്യുതായും, തീർത്ഥയാത്രക്കായി പോകുന്നവർ ഒക്ടോബർ 14-ന് മുൻപായി ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണെന്നും അറിയിപ്പ് നല്‍കി.

ബന്ധപ്പെടേണ്ട നമ്പർ : രാജീവ്. വി. (Mob.No.9207621447), കിഷോർകുമാർ റ്റി.കെ. (Mob.No.9447911738)

Related Articles

Back to top button