Latest

ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന മാലിക്കിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

“Manju”

കൊച്ചി: ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന മാലിക്കിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മെയ് 13ന് പെരുന്നാള്‍ റിലീസായി മാലിക് തിയേറ്ററില്‍ എത്തുമെന്നാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗണ്‍ മൂലം വൈകുകയായിരുന്നു.

Related Articles

Back to top button