KeralaLatest

ദിവംഗതയായി

“Manju”

ചേര്‍ത്തല പാണാവള്ളി ഗുരുപുഷ്പം വീട്ടില്‍ ഭാരതി (95) ഇന്ന് രാവിലെ 11 മണിയ്ക്ക് ദിവംഗതയായി. ഭര്‍ത്താവ് : പരേതനായ നാരായണന്‍. മക്കള്‍: ശാര്‍ങ്ധരന്‍ എന്‍ എന്‍, ശാരദ എന്‍ ബി , ശാന്ത എന്‍ ബി. മരുമക്കള്‍ ; രവീന്ദ്രൻ, അഴകേശൻ, ലത.

സംസ്കാരചടങ്ങുകൾ ഇന്ന് (25/10/2021) വൈകുന്നേരം 5:30ന് സ്വവസതിയിൽ വച്ച് നടക്കും.

 

Related Articles

Back to top button