കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 308 പേരാണ്. 1101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Related Articles
இந்தியாவின் முன்னேற்றத்தில் சாந்திகிரி முக்கிய பங்கு வகிக்கிறது- துணை ஜனாதிபதி ஜகதீப் தங்கர்
November 21, 2023 11:53 AM
കോവിഡ് ബാധ: പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി
May 14, 2020 2:28 PM
നടീൽ യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന കള നിയന്ത്രണ യന്ത്രം ഒരുക്കി തവനൂർ കാർഷിക സർവകലാശാല
September 9, 2020 9:29 PM
Check Also
Close
-
കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് തുടക്കമായിMay 24, 2021 7:41 PM