KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-10-2023,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (25-10-2023,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

യാമപ്രാർത്ഥന :

ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് കന്ന്യാകുമാരി ഏരിയയിലേയും തിരുവനന്തപുരം (റൂറൽ) ഏരിയയിലെ പോത്തൻകോട് യൂണിറ്റിലേയും ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീ

: അറിയിപ്പ്  :
കല്ലറകാഞ്ഞിരംപാറ റോഡ് കുറ്റിമൂട് സുനിതാവിലാസത്തിൽ ആർ.രഘുനാഥന്റെ പത്നി കെ.രത്നമ്മ (75) ഇന്ന് വെളുപ്പിന് 1.45 ന് ദിവംഗതയായി.സംസ്കാരം മകളുടെ വീടായ നഗരൂർനെടുമ്പുറത്ത് അമൽ ഭവനത്തിൽ രാവിലെ 10 മണിക്ക് നടക്കും.
More details :
ആറ്റിങ്ങൽ ഏരിയ മാനേജർ വി.ശശിധരൻ- 80897 30780

Related Articles

Back to top button