സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.
Related Articles
Check Also
Close
-
പെലോസിയുടെ സന്ദർശനത്തിൽ പുകഞ്ഞ് ചൈനയും അമേരിക്കയുംAugust 5, 2022 6:51 PM