IndiaLatest

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

“Manju”

 

തിരുവനന്തപുരം : വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകുന്നേരം 4 മണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം- 0471 2728340, കൊല്ലം- 0474 2767635, കോട്ടയം- 0481 2312504, തൊടുപുഴ- 0486 2224601, ചേർത്തല- 0478 2817234, കളമശ്ശേരി- 0484 2558385, തൃശ്ശൂർ- 0481 2384253, പാലക്കാട്- 0492 2256677, കണ്ണൂർ- 0497 2706904, പെരിന്തൽമണ്ണ- 0493 3295733, തിരൂർ- 0494 2430802, കോഴിക്കോട്- 0495 2372131, കാസർഗോഡ്- 0467 2236347.

Related Articles

Back to top button