KeralaLatest

ശിലാസ്ഥാപന കർമ്മം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിൽ പാലോട്ടുകോണം യൂണിറ്റിൽ മാഹി സ്വദേശികളായ സുധീർ കെ പി, റസീന കുമാരി കെ ദമ്പതികൾ പുതുതായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം ആശ്രമം പ്ലാനിംഗ് & ഡെവലപ്മെന്റ് ചീഫ് (അഡ്മിനിസ്ട്രേഷൻ) സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവഹിച്ചു.

Related Articles

Back to top button