IndiaLatest

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

“Manju”

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 836 പേര്‍ യോഗ്യത നേടി. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. മലയാളികളായ മിഥുന്‍ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ പതിനാലാം റാങ്കും സ്വന്തമാക്കി. പി ശ്രീജ ( 20), അപര്‍ണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ് സുധന്‍ ( 57), അപര്‍ണ എംബി (62), പ്രസന്നകുമാര്‍ (100), ആര്യ ആര്‍ നായര്‍ (113), കെഎം പ്രിയങ്ക (121),
പി ദേവി (143), അനന്തു ചന്ദ്രശേഖര്‍ ( 145), എംബി ശില്‍പ (147), രാഹുല്‍ ആര്‍ നായര്‍ (154 ), എംഎല്‍ രേഷ്മ (256), കെ അര്‍ജുന്‍ (257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍

Related Articles

Back to top button