KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (31-10-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഷോപ്പ് ഉദ്ഘാടനം : മലപ്പുറം തവണൂര്‍ ബിന്ദുഭവനില്‍ എം. ശ്രീലക്ഷ്മി പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ തിരിതെളിക്കല്‍ ചടങ്ങ് രാവിലെ 11.30 ന്. മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയിലെ പാലോട്ടുകോണം യൂണിറ്റിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button