KeralaLatest

മാര്‍ ദ്വിദിമോസ് അവാര്‍ഡ് ഉമ പ്രേമന്

“Manju”

ദുബായി: സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ മാര്‍ ദ്വിദിമോസ് അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമന് ലഭിച്ചു. സാമൂഹിക രംഗത്തെ മികച്ച പ്രകടനത്തെ മാനിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. 50000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്12ന് ദേവാലയ അങ്കണത്തില്‍ നടക്കുന്ന കൊയ്ത്തുത്സവ വേദിയില്‍ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവൻ അവാര്‍ഡ് സമ്മാനിക്കുമെന്ന് വികാരി ഫാ.ബിനീഷ് ബാബു, സഹ വികാരി ഫാ.ജാക്‌സണ്‍ എം. ജോണ്‍, ഇടവക ട്രസ്റ്റി ബിജുമോൻ കുഞ്ഞച്ചൻ, ഇടവക സെക്രട്ടറി ജോസഫ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ബിനു വര്‍ഗീസ്, ജോയിന്‍റ് ജനറല്‍ കണ്‍വീനര്‍ ബിനു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button