IndiaLatest

വാ​ക്സീ​ന്‍ നി​ര്‍​മാ​ണത്തിന് 3,000 കോ​ടി രൂ​പ ക​ടം വാ​ങ്ങി​

“Manju”

ഡല്‍ഹി :കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വാ​ക്സീ​ന്‍ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി 3,000 കോ​ടി രൂ​പ ക​ടം വാ​ങ്ങി​യെ​ന്ന് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ര്‍ പൂ​നാ​വാ​ല. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളാ​യ കോ​വി​ഷീ​ല്‍​ഡി​നന്റെ​യും കോ​വാ​ക്സി​ന്റെയും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 4,500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​പ​ണം എ​ത്തു​ന്ന​തി​നു കാ​ത്തു​നി​ല്‍​ക്കാ​തെ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും 3000 കോ​ടി രൂ​പ ക​ടം വാ​ങ്ങി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button