LatestThiruvananthapuram

:: ശാന്തിഗിരി ടുഡെ ::

“Manju”

ശാന്തിഗിരി ടുഡെ (19-11-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് ഞായര്‍

ന്യൂഡല്‍ഹി സാകേത് ആശ്രമത്തിൽ പ്രതിഷ്ഠാ കർമ്മം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത നിർവ്വഹിക്കും.

രാവിലെ 10 മണിമുതൽ പൊതുസമ്മേളനം വിശിഷ്ട വ്യക്തികൾ പങ്കെടുക്കും

വൈകിട്ട് 6 മണിയ്ക്ക്  ദീപപ്രദക്ഷിണം നടക്കും.

യാമപ്രാര്‍ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, വൈക്കം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ഇന്നത്തെ രാത്രി പ്രാർത്ഥനയിൽ ആനന്ദപുരം, ജ്യോതിപുരം യൂണിറ്റുകളിലെ ഭക്തർ പങ്കെടുക്കും.

Related Articles

Back to top button