IndiaLatest

രാജ്യത്തെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി വ്യോമയാന മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി വ്യോമയാന മന്ത്രാലയം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആര്‍ ടി പി സി ആര്‍ പരിശോധനക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഈമാസം 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

Related Articles

Back to top button