KeralaLatest

ശാന്തിഗിരി മെഡിക്കൽ ക്യാമ്പ് വെള്ളയമ്പലത്ത്

“Manju”

വെള്ളയമ്പലം : ‘നവപൂജിതം – 96’ ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ഏരിയയിലെ പ്രവർത്തകർ ചേർന്ന് വെള്ളയമ്പലം കെൽട്രോൺ ഓഫീസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജീവനക്കാർക്ക് ശാന്തിഗിരി ഉൽപ്പന്നങ്ങളായ, കർക്കടക കഞ്ഞി, ഔഷധങ്ങൾ, കറിപൗഡറുകൾ എന്നിവ പരിചയപ്പെടുത്തി. വി.മുരുകൻ, ജി.കൃഷ്ണകുമാർ, എസ്.സന്തോഷ് കുമാർ, ഹൃഷികേശ് തമ്പാൻ, ഡോ.സൂര്യകിരൺ, എസ്.ഷിനു , പി.എസ്.ശ്യാംലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button