Kerala

കൊച്ചിൻ ഷിപ്‌യാഡ്: 28 ഒഴിവുകൾ

“Manju”

കൊച്ചി: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ തസ്തികയിൽ അവസരം. 28 ഒഴിവ്. നവംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിഭാഗം, തസ്തിക ചുവടെ.

ഡിസൈൻ:

മാനേജർ (മെക്കാനിക്കൽ–ബേസിക് ഡിസൈൻ, ഇലക്ട്രിക്കൽ–ബേസിക് ഡിസൈൻ, ഇലക്ട്രോണിക്സ്–ബേസിക് ഡിസൈൻ, നേവൽ ആർക്കിടെക്ചർ–ഹൾ സ്ട്രക്ചർ ഡിസൈൻ, മെക്കാനിക്കൽ–മെഷിനറി ഡിസൈൻ), ഡപ്യൂട്ടി മാനേജർ (ഡിസൈൻ ഇൻഫർമേഷൻ ടെക്നോളജി), അസിസ്റ്റന്റ് മാനേജർ (ഡിസൈൻ–ഇൻഫർമേഷൻ ടെക്നോളജി).

സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്:

മാനേജർ( ഇലക്ട്രിക്കൽ–സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്, ഇലക്ട്രോണിക്സ്–സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്).

ബിസിനസ് ഡവലപ്മെന്റ്–ന്യൂഷിപ്പ് ബിൽഡിങ്

അസിസ്റ്റന്റ് ജനറൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്–ന്യൂ ഷിപ്പ് ബിൽഡിങ്), മാനേജർ (ബിസിനസ് ഡവലപ്മെന്റ്–ന്യൂ ഷിപ്പ് ബിൽഡിങ്).

ഷിപ്പ് ബിൽഡിങ്:

മാനേജർ (ഇലക്ട്രിക്കൽ–ഷിപ്പ് ബിൽഡിങ് ഒൗട്ട്ഫിറ്റ്).

മെറ്റീരിയൽസ്:

അസിസ്റ്റന്റ് ജനറൽ മാനേജർ (മെറ്റീരിയൽസ്), മാനേജർ (മെറ്റീരിയൽസ്).

പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്:

മാനേജർ (പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്).

ഷിപ്പ് റിപ്പയർ:

അസിസ്റ്റന്റ് ജനറൽ മാനേജർ (മറൈൻ), മാനേജർ (മറൈൻ, നേവൽ വെപ്പൺസ് എൻജിനീയറിങ്, ബിസിനസ് ഡവലപ്മെന്റ് ഷിപ്പ് റിപ്പയർ).

ലീഗൽ:

മാനേജർ (ലീഗൽ), അസിസ്റ്റന്റ് മാനേജർ (ലീഗൽ).

വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Related Articles

Back to top button