IndiaKeralaLatest

അണക്കെട്ടുകള്‍ അപകടാവസ്ഥയില്‍

“Manju”

ജനീവ : രാജ്യത്തെ അമ്ബത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട് പുറത്ത് . ലോകത്തിലെ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .
കാലപ്പഴക്കമുളള ഡാമുകളെയാണ് പഠനത്തിനായി യുഎന്‍ തിരഞ്ഞെടുത്തത്.ഫ്രാന്‍സ്, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാദ്ധ്യത കൂടുതലുള്ള ഡാമുകള്‍ സ്ഥിതി ചെയ്യുന്നത് .
ഇന്ത്യയില്‍ മാത്രം അമ്ബത് വര്‍ഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രാജ്യത്തെ 3.5 മില്യണ്‍ ജനങ്ങളാണ് അപകടത്തിലാകുന്നത്

Related Articles

Back to top button