KeralaLatest

: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (05-12-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഇന്ന് സമാപന ദിവസം.‍ ഫെസ്റ്റില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, ആറ്റിങ്ങല്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്ക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ അഖില എസ്എസ്, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 99951 58182)

Related Articles

Back to top button