KeralaLatest

മധുരൈ ലേക് വ്യൂ റോഡില്‍ ശാന്തിഗിരി സ്പെഷ്യാലിറ്റി ക്ലിനിക്ക്

ഇടുപ്പ് വേദന, കഴുത്ത് വേദന, സന്ധി വേദന, പുറം വേദന എന്നിവയ്ക്ക് പ്രത്യേക ചികിത്സകൾ

“Manju”

മധുരൈ : ഇടുപ്പ് വേദന, കഴുത്ത് വേദന, സന്ധി വേദന, പുറം വേദന എന്നിവയ്ക്ക് മധുരൈ ലേക് വ്യൂ റോഡില്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുമായി ശാന്തിഗിരി മധുരൈ. പ്രശസ്ത സ്പെഷ്യലിസ്റ്റ് ഡോ. ഷാബേല്‍ പി.വി. 15.12.23 (വെള്ളി) രാവിലെ 9 മുതൽ രാത്രി 8 വരെ രോഗികളെ പരിശോധിക്കുന്നു. സ്ഥലം: ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ ലേക് വ്യൂ റോഡ്, കെ കെ നഗർ മധുര : 625020 ഫോൺ : 94885-83116, 0452-4220411
ശാന്തിഗിരിയുടെ മധുലൈ ലേക് വ്യൂ ഹോസ്പിറ്റലില്‍ പരമ്പരാഗത ആയുർവേദ മസാജ് ചികിത്സകളുംലഭ്യമാണ്.

Related Articles

Back to top button