KeralaLatest

ഉപന്യാസരചന മത്സരത്തിലേക്കു രചനകള്‍ ക്ഷണിച്ചു

“Manju”

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റിലെ സെന്റര്‍ ഫോര്‍ ഗൂഡ് ഗവര്‍നന്‍സ്‘, ഡിസംബര്‍ 19 മുതല്‍ 21 വരെയുള്ള, സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പൗരകേന്ദ്രീകൃതമായ ഭരണനിര്‍വഹണം: പരിമിതികളും, സാധ്യതകളുംഎന്ന വിഷയത്തിലും ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമായി ഭരണനിര്‍വഹണ മികവ്: യാഥാര്‍ഥ്യവും, പ്രതീക്ഷയുംഎന്ന വിഷയത്തിലുമായി ഉപന്യാസരചന മത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത മത്സരത്തിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള രചനകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.img.kerala.gov.in.

Related Articles

Back to top button