KeralaLatest

ദിവംഗതനായി

ബൈക്ക് അപകടത്തെതുടർന്ന് ചികിത്സയിലിരിക്കുകയായിരുന്നു

“Manju”

കൊട്ടാരക്കര : പുലമൺ തമ്പുരാൻ നഗർ ഗുരുദാനത്തിൽ രാജീവിന്റെ മകൻ തീർത്ഥൻ.ആർ (19) ദിവംഗതനായി. മാതാവ് രജനി.  സഹോദരി കല്പനശ്രീ ആർ. 

6-12-2023 ബുധനാഴ്ചയുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യഴാഴ്ച (21.12.23) വൈകിട്ട് 4.00 മണിക്കായിരുന്നു അന്ത്യം. പ്രാർത്ഥന ചടങ്ങുകൾ ഇന്ന് (വെള്ളയാഴ്ച) ഉച്ചയ്ക്ക് 1 മണിയോടു കൂടി ആരംഭിക്കുന്നതാണ്.

Related Articles

Back to top button