KeralaLatestMalappuram

തെരുവ് നായയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക്

“Manju”

പി.വി.എസ്

മലപ്പുറം :തിരൂരങ്ങാടിയിൽ തെരുവ് നായയുടെ അക്രമം, വനിത പൊലീസുകരി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ മുമ്പിൽ വെച്ച് ഇന്ന് രാവിലെയാണ് സംഭവം. വനിതാ പൊലീസുകരി, കാന്റീൻ ജീവനക്കാരി, വഴി യാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്.

 

Related Articles

Back to top button