KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (29-12-2023 ) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍,മെഡിക്കല്‍ ക്യാമ്പ് എന്നിവയ്ക്കുള്ള കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

തിരിതെളിക്കല്‍ : കൊല്ലം പട്ടത്താനം ഉത്രത്തില്‍ ജെ.മോഹനന്റെ ഭവനത്തില്‍ തിരിതെളിക്കല്‍ ചടങ്ങ് രാവിലെ 9 മണിക്ക് നടക്കുന്നു. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ശിലാസ്ഥാപനം : തലശ്ശേരി കിടഞ്ഞി കരിയാട് കൊലോടിയില്‍ വീട്ടില്‍ കെ.കെ. ജിനീഷിന്റെ ഭവനത്തിന് രാവിലെ 11.00 മണിക്ക് ശിലാസ്ഥാപനം നടക്കുന്നു. തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഗൃഹപ്രവേശം :

  • തൃശ്ശൂര്‍ വരാന്തരപ്പള്ളി ചുള്ളിപ്പറമ്പില്‍ നന്മ മന്ദിരത്തില്‍ സി.ബി. പ്രസാദചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഭവനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ഗൃഹപ്രവേശം നടക്കുന്നു. തൃശ്ശൂര്‍ ഏരിയ ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
  • എറണാകുളം നായരമ്പലം പള്ളത്തുപടി പി.എം. ഗിരീഷ് നിര്‍മ്മിച്ച നിര്‍മ്മലം ഭവനത്തില്‍ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി ചടങ്ങുകളില്‍ പങ്കെടുക്കും.

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം (റൂറല്‍) ഏരിയയിലെ ശാന്തിഗിരി ജംഗ്ഷന്‍, രത്നഗിരി എന്നീ യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button