KeralaLatest

ദിവംഗതനായി

“Manju”

 

കോട്ടയം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കോട്ടയം വേലം പറമ്പില്‍ ഗുരുസ്തുതിയില്‍ റിട്ട. പോസ്റ്റ്മാസ്റ്റർ വി.എസ്. വേലായുധന്‍ (79) ദിവംഗതനായി. ഭാര്യ പരേതയായ വി.എസ്. രാധമ്മ. മക്കൾ : പ്രവീൺ വി. കുമാർ, പ്രീതി മോൾ വി. മരുമക്കൾ : നിഷാ രവി (കല്ലുവെട്ടത്ത് കട്ടപ്പന), അനു എം. എം. (മുളംതാനത്ത് തിരുവനന്തപുരം). സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button