LatestThiruvananthapuram

ഗൃഹപ്രവേശന കർമ്മം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന് സമീപം വികെഎൽ ശാന്തി ഹോംസിൽ ശിവൻ ജി നായർ ഉമാഗോപാൽ ജി ദമ്പതികള്‍ വാങ്ങിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശന കർമ്മം പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ചീഫ് സ്വാമി നവകൃപ ജ്ഞാന തപസ്വി നിർവഹിച്ചു. ജനനി കരുണശ്രീ ജ്ഞാന തപസ്വിനി, ജനനി ആത്മജാജ്ഞാന തപസ്വിനി, ജനനി സ്നേഹജ ജ്ഞാന തപസ്വിനി, ജനനി ആനന്ദവല്ലി ജ്ഞാന തപസ്വിനി, ജനനി ഗൗതമി ജ്ഞാന തപസ്വിനി ബ്രഹ്മചാരി ഗുരുദത്ത് കെ എസ് ബ്രഹ്മചാരിണിമാരായ കീർത്തന പ്രസാദ്, എസ് എസ് നല്ല മുദ്ര,  കെ എം സ്നേഹവല്ലി, ബി ശാന്തിദത്ത, എം സച്ചിത, എന്നിവരും ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button