LatestThiruvananthapuram

ഗൃഹപ്രവേശന കർമ്മം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന് സമീപം വികെഎൽ ശാന്തി ഹോംസിൽ അജിത്ത് എം എസ് സോണിയ ദമ്പതികള്‍ വാങ്ങിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശന കർമ്മം ഇന്ന് പുതുവത്സരദിനത്തില്‍ നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button