KeralaLatestMalappuram

എം എസ് പിയിൽ ട്രെയിങ്ങ് കഴിഞ്ഞ 343 സേനാംഗങ്ങൾ പാസിങ്ങ് ഔട്ടിൽ കേരള പൊലീസിന്റെ ഭാഗമായി

“Manju”

പി.വി.എസ്

മലപ്പുറം:മലപ്പുറത്ത് മലബാര്‍ സ്പെഷ്യല്‍ പൊലീസ് ആസ്ഥാനത്ത് വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 343 സേനാംഗങ്ങള്‍കൂടി കേരള പൊലീസിന്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്‌ മലപ്പുറത്തെ എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പുതിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്താകെ പുതിയ സേനാംഗങ്ങള്‍ക്ക് ഏകീകൃത രീതിയില്‍ പരിശീലനം നല്‍കുന്നതിലൂടെ കേരള പൊലീസിന് ജനകീയ ഭാവം നല്‍കാനായെന്ന് മുഖ്യമന്ത്രി.

Related Articles

Back to top button