KeralaLatest

ശാന്തിഗിരി മുദ്രണാലയം വാര്‍ഷികവും പുതുവത്സരവും ആഘോഷിച്ചു.

“Manju”
ശാന്തിഗിരി മുദ്രണാലയം 40-ാം വയസ്സിലേക്ക്

പോത്തന്‍കോട് : ശാന്തിഗിരി മുദ്രണാലയം ഇന്ന് 40-൦ാം വാര്‍ഷികം ആഘോഷിച്ചു. രാവിലെ മുതല്‍ തന്നെ മുദ്രണാലയം പ്രവര്‍ത്തകര്‍ മുദ്രണാലയവും പരിസരവും അലങ്കരിക്കുകയും, വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. വൈകിട്ട് 3 മണിക്ക് ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി കേക്ക് മുറിച്ച് മുദ്രണാലയം പ്രവര്‍ത്തകര്‍ക്കൊപ്പം പുതുവത്സര സന്തോഷം പങ്കിട്ടു. തുടര്‍ന്ന് ചായസത്ക്കാരം നടന്നു.

Related Articles

Back to top button