KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (04-01-2024 ) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”


ഇന്ന് വ്യാഴം: ഇന്ന് ഗുരുവിന്റെ വാഹനം പോത്തന്‍കോട് ആശ്രമപരിസരത്തുള്ള യൂണിറ്റ് സന്ദര്‍ശനം ഉണ്ടായിരിക്കുന്നതല്ലയെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമുള്ള ഏരിയ, റീജ്യണ്‍, സോണല്‍, ഇന്റര്‍നാഷണല്‍ യൂണിറ്റുകളില്‍ ഇന്ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു. കേരളത്തില്‍ വൈകിട്ട് 6.25 മുതല്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നടക്കും.

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍ തുടരുന്നു. മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പ് സര്‍വ്വേ തുടരുന്നു. സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വി എന്നിവര്‍ ബുധനാഴ്ച ഡി.എം.കെ. ജില്ലാ സെക്രട്ടറിയും എം.എല്‍..യുമായ സുന്ദര്‍, പളങ്കുടി കമ്മ്യൂണിറ്റി നേതാവ് വെങ്കിടേഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം നെയ്യാറ്റിന്‍കര ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 995158182

Related Articles

Back to top button