KeralaLatest

കോവിഡ് വാക്സിൻ 1,000 രൂപയ്ക്ക്‌ ലഭ്യമാക്കാൻ ഇന്ത്യൻ കമ്പനി

“Manju”

ശ്രീജ.എസ്

കൊച്ചി : കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്സിൻ ഒക്ടോബറിൽ ലോകവിപണിയിലെത്തിക്കാൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്സിൻ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന്‍ നിർമിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു് സ്വന്തം.

കോവിഡ് 19 വാക്സിൻ ഗവേഷണത്തിനും നിർമാണത്തിനും കേന്ദ്ര സർക്കാർ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓഫ് ഇന്ത്യ(എസ്ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു് വാക്സിൻ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

കോവിഡ് 19 വാക്സിൻ ഗവേഷണത്തിനും നിർമാണത്തിനും കേന്ദ്ര സർക്കാർ അനുമതിയും കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓഫ് ഫെഡ് സർവകലാശാലയുടെ വാക്സിൻ ഗവേഷണത്തിൽ പങ്കാളിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമൻ സി. നമ്പ്യാര്‍ പറഞ്ഞു.

Related Articles

Back to top button