KeralaLatest

പമ്പയിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിനു തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപെട്ടു

“Manju”

എരുമേലി :പമ്പയില്‍ കെഎസ്ആര്‍ടിസി ബസിനു വീ ണ്ടും തീപി ടിച്ചു. ഇന്നു പുലര്‍ച്ചെആറു മണിയോടെയാണ്സംഭവം. ഹില്‍വ്യൂ വി ല്‍ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാന്‍ഡിലേക്കു കൊണ്ടുവന്ന ലോ ഫ്ലോർ ബസിനാണ്തീപി ടിച്ചത്. ഈസമയത്ത്ഡ്രൈവറും കണ്ടക്ടറും ക്ട മാത്രമാണ് ബസിലുണ്ടായിരുന്നത്. തീ പടരുന്നതു കണ്ടയുടനെ ഇരുവരും ബസിൽനിന്ന്ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽആർക്കും പരുക്കില്ല.

അഗ്നിരക്ഷാ സേനയെത്തിയാണ്തീയണച്ചത്. ഷോർട് സർക്യൂട്ടാണ്അപകട കാരണമെന്നാ പ്രാഥ മിക നിഗമനം. കഴിഞ്ഞദിവസവും സമാനരീതിയില്‍ ഇതേസ്ഥലത്ത്വച്ച്ബസിന് തീപി ടിച്ചി രുന്നു. അന്നും ലോ ഫ്ലോർ ബസിനാണ്തീപി ടിച്ചത്.

Related Articles

Back to top button