KeralaLatest

പൂജിതപീഠം വ്രതാരംഭം നാളെ മുതല്‍, അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയെ അഭിസംബോധന ചെയ്യും

അഭിവന്ദ്യ ശിഷ്യപൂജിത നാളെ വൈകിട്ട് 6 ന്റെ ആരാധനയ്ക്ക് ശേഷം പരമ്പരയെ അഭിസംബോധന ചെയ്യും

“Manju”

പോത്തന്‍കോട് : ഈ വര്‍ഷത്തെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ചുള്ള 41 ദിവസത്തെ പ്രാര്‍ത്ഥനയും പുഷ്പസമര്‍പ്പണവും നാളെ (2024 ജനുവരി 13 ശനിയാഴ്ച) രാവിലെ 6 മണിയുടെ ആരാധനയ്ക്കു ശേഷം ആരംഭിക്കും.

പൂജിതപീഠം വ്രതാരംഭത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിത നാളെ (2024 ജനുവരി 13 ശനിയാഴ്ച) വൈകിട്ട് 6 ന്റെ ആരാധനയ്ക്കുശേഷം പരമ്പരയെ അഭിസംബോധന ചെയ്യുന്നതാണ്.

Related Articles

Back to top button