InternationalLatest

ഉത്തര കൊറിയയില്‍ കോവിഡ് ബാധിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കിം ജോങ് ഉൻ

“Manju”

ശ്രീജ.എസ്

സിയോള്‍: ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഒരു പൗരന് പോലും ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം പറഞ്ഞു.

ഉത്തര കൊറിയയില്‍ നടന്ന ഒരു സെെനിക പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. ചെെനയിലെ വുഹാനില്‍ കൊവിഡ് പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഉത്തര കൊറിയ തങ്ങളുടെ അതിര്‍ത്തി പൂര്‍ണമായും അടച്ചുപൂട്ടിയിരുന്നു.

Related Articles

Back to top button