LatestThiruvananthapuram

ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

“Manju”

ഈ അധ്യായന വർഷത്തെ ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 15 -നാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് മോഡൽ പരീക്ഷകൾ ആരംഭിക്കുക. ഫെബ്രുവരി 15-ന് തുടങ്ങുന്ന പരീക്ഷ 21-ാം തീയതിയാണ് അവസാനിക്കുക. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച ടൈം ടേബിൾ താഴെ;

WhatsApp-Image-2024-01-17-at-12.27.11-PM

WhatsApp-Image-2024-01-17-at-12.27.11-PM

Related Articles

Back to top button