KeralaLatestThiruvananthapuram

മണ്ണയം പാലുവള്ളി പാലത്തിന്‍റെ ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം:വാമനപുരം MLA അഡ്വ ഡി.കെ മുരളിയുടെ യുടെ (2018 -2019) ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ
മണ്ണയം_പാലുവള്ളി പാലത്തിന്‍റെ നിർമാണോദ്ഘാടനം MLA നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അസീന ബീവി, ജില്ലാ പഞ്ചായത്ത് മെമ്പർ വൈ.വി ശോഭകുമാർ, വൈസ് പ്രസിഡന്‍റ് ബി. ശ്രീകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.രാധാ വിജയൻ,
ശ്രീ.വിനോദ് കുമാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) പങ്കെടുത്തു.

Related Articles

Back to top button