InternationalLatest

ജപ്പാനില്‍ വീണ്ടും റണ്‍വേയില്‍ വിമാനങ്ങളുടെ കൂട്ടിയിടി

“Manju”

ടോക്കിയോ: ജപ്പാനിലെ ന്യൂ ചി ത്തോസെ വിമാനത്താവളത്തില്‍ 276 യാത്രക്കാരുമായി ടേക്ക് ഓഫിനു റണ്‍വേയിലേക്കു നീങ്ങിയ കൊറിയന്‍ എയര്‍ വിമാനം അടുത്തു പാര്‍ക്ക ്‌ചെയ്തിരുന്ന കാത്തായ് പസഫിക് വിമാനവുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരുക്കില്ല. ഇന്ധനച്ചോര്‍ച്ചയോ തീപി ടിത്തമോ ഉണ്ടായില്ല. ഇരുവിമാനങ്ങള്‍ക്കും കേടുപാടുണ്ടായി.

രണ്ടാഴ്ച മുന്‍പ് ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ ജപ്പാന്‍
എയര്‍ലൈന്‍സ് യാത്രാവിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ച് കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ 5 ജീ വനക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button