KeralaLatest

സ്കൂളിലെത്തിയ മന്ത്രി പ്രസാദിന് മകന്റെ ‘ബിഗ് സല്യൂട്ട്’

“Manju”

തിരുവനന്തപുരം: സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ. തിരുവനന്തപുരം സെന്റ്‌ ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ കൃഷിവകുപ്പുമന്ത്രി പി. പ്രസാദിനെയാണ് അതേ സ്‌കൂളിൽ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററുമായ ഭഗത് പ്രസാദ് സല്യൂട്ട് നൽകി സ്വീകരിച്ചത്.

കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചു.

Related Articles

Back to top button