Uncategorized

വിളക്കു തെളിയിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ലക്ഷ്മിപുരം യൂണിറ്റിൽ കെ.സുധാകരൻ – പി. ഗീത ദമ്പതികളുടെ വീടിന്റെ വിളക്കു തെളിയിക്കൽ കർമ്മം ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ആര്‍.മുക്തൻ, ഏരിയ യൂണിറ്റ് പ്രതിനിധികള്‍ ബന്ധുമിത്രാദികള്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളിൽ പങ്കെടുത്തു.

Related Articles

Back to top button