LatestThiruvananthapuram

തിരുവനന്തപുരം സിറ്റി പൊതുയോഗം നാളെ

“Manju”

കണ്ണമ്മൂല : തിരുവനന്തപുരം സിറ്റി ഏരിയയിലെ കുടുംബങ്ങളുടെ പൊതുയോഗം (ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗുരുകാന്തി എന്നീ ഡിവിഷനുകളുടെ) ജനുവരി 28 ഞായറാഴ്ച രാവിലെ 9.30ന് കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാനം ഹാളിൽ വച്ചു നടത്തും. ശാന്തിഗിരി ആശ്രമം അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും. യോഗത്തിൽ ആർട്ട്സ് ആൻ്റ് കൾച്ചർ സീനിയർ അഡ്വൈസർ (പബ്ലിക് റിലേഷൻസ്) ഡോ.റ്റി.എസ് സോമനാഥൻ പ്രഭാഷണം നടത്തുന്നതാണ്.

Related Articles

Back to top button